ഇതിനയിരുന്നെങ്കില് എന്തിനു എന്നെ വെറുതെ പ്രണയിച്ചു.....?
ഒരു നൊമ്പരമായി ഇനിയൊരിക്കലും ഞാന്‍ നിന്റെ ജീവിതത്തില്‍ വരില്ല ...
നീയെനിക്ക് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു നീ എന്നോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ എനിക്കെല്ലാം ബന്ഗിയുള്ളതയിരുന്നു , എന്നാല്‍ ഇപ്പോള്‍ എന്നും എനിക്ക് നഷ്ടസ്വപ്നങ്ങള്‍ മാത്രം ...
നീ പിരിഞ്ഞു പോയപ്പോള്‍ കൂടെ എന്റെ ആത്മാവിനെ കൂടെ കൊണ്ടുപോയി എന്ന സത്യം എപ്പോളാണ് എനിക്ക് മനസ്സിലാകുന്നത് ...
പിന്നെ ഈ വെറും ശാരീരം ഭൂമിക്കു ഒരു ഭാരം മാത്രമാണ് , ആ ഭാരം ഇറക്കി വെച്ച് കൊണ്ട് ഞാന്‍ യാത്രയാകുകയാണ് ....
ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളിലെ പ്രണയവും നെഞ്ചിലേറ്റിക്കൊണ്ട് .......