ഞാന്‍ അന്ന് കോളേജില്‍ നിന്നും ഇറങ്ങിയത് ഒരുപാടു സ്വപ്നങ്ങള്‍ കൊണ്ടാണ് ...മന്സ്സു നിറയെ അവള് ആയിരുന്നു ...എന്റെ മാലാഖ .....ആദ്യമായി അവളെ കാണാന്‍ പോകുന്നു ...അവളുടെ ആ സ്വരമല്ല എനിക്കേറെ ഇഷ്ടം ...ആ പേര് ആയിരുന്നു ..ഞാന്‍ ഒരിക്കലും അവളെയല്ലാതെ വേറെ ആരെയും ആഗ്രഹിച്ചിട്ടില്ല ......എനിക്ക് അവളെ വേണം ..എന്റെതായി ..എന്റെ മാത്രമായി ...സ്വപ്നങ്ങള്‍ മുഴുവന്‍ അവള് മാത്രമായിരുന്നു... യാത്രകള്‍ എല്ലാം അവളെ തെടിയുള്ളതയിരുന്നു..അവളെ ഞാന്‍ ഒരുപാട് ഇഷ്ടപെട്ടിരുന്നു... സ്നേഹിച്ചിരുന്നു ... ഇപ്പോഴും അവളെ ഞാന്‍ സ്നേഹിക്കുന്നു ...
തണുപ്പ് ഏറിവന്നു ...ചുറ്റുമുള്ള ബഹളങ്ങളില്‍ എന്റെ സ്വപങ്ങള് മുങ്ങി പോകുമായിരുന്നില്ല ...
കാരണം ഞാന്‍ ആയിരുന്നു എന്റെ സ്വപ്നങ്ങള്‍...യന്ത്രശകടങ്ങള്‍ കരഞ്ഞുകൊണ്ട് മൂളി പറന്നു ..എനിക്കും ചിറക് മുളച്ചപോലെ എന്റെ സ്വപ്നങ്ങളെ പോലെ... അവളുടെ ചിറകില്‍ കയറി പറക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു ...ഞാന്‍ അവിടെ എത്തിച്ചേര്‍ന്ന ആ നനുത്ത പ്രഭാതം സ്വപ്നങ്ങള്‍ മരവിചിരുന്നില്ല....ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.. ആദ്യമായി കാണുന്നതിന്റെ ആകംക്ഷയാണോ അതോ എന്റെ സ്വപ്നങ്ങളുടെ ശരവേഗതയാണോ ഞാന്‍ അവിടെ എത്തി ........