ഒറ്റയ്ക്ക് നടക്കാൻ ആയിരുന്നു ഇഷ്ടം എന്നല്ല .. അങ്ങനെ ആണ് ശീലിച്ചത് .. അത് വരെ എന്റെ സ്വപ്നങ്ങളും ചിന്തകളും വേറെ എന്തൊക്കയോ ആയിരുന്നു .. നീ വന്ന ആ നിമിഷം മുതൽ ഞാൻ മാറുകയായിരുന്നു .. പ്രണയം എനിക്ക് ആദ്യാനുഭവം ആയിരുന്നില്ല .. പക്ഷെ എന്റെ പ്രനയനുഭാവങ്ങളിൽ ഏറ്റവും ആത്മർത്ധമായത് നിന്നോടയിരുന്നു ..
കുപ്പയെക്കാൾ മലിനമായിരുന്നു എന്റെ മനസ്സും ചിന്തയും .അധമാവികാരങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു ഓരോ ദിവസവും . നീ വന്നത് മുതൽ ജീവതം 180 ഡിഗ്രീ ഷിഫ്റ്റ് . അപ്രതീക്ഷിതമായിരുന്നു ....കീഴടങ്ങൽ ആയിരുന്നു ,നിനക്ക് മുന്നിൽ
എങ്ങനെ പ്രണയിക്കണം എന്ന് എനിക്കറിയില്ല ... പക്ഷെ എനിക്ക് നിന്നെ കടലോളം ഇഷ്ടമാണ് . കാക്കത്തൊള്ളായിരം ചക്കരയുമ്മ കൊണ്ടുണ്ടാക്കിയ കൊട്ടാരത്തിലെ രാജകുമാരിയാണ് നീ ..
ജീവിതത്തിൽ ലക്ഷ്യങ്ങളും നേട്ടങ്ങളും നീ ആയിരുന്നു അതിനു പിന്നിലെ കാരണങ്ങൾ ..
നീ എനിക്ക് ഊർജ്ജമായിരുന്നു .. എന്റെ ഓരോ പ്രവർത്തനങ്ങൾക്കും ..
ഓരോ തവണയും നിന്റെ കണ്ണ് നിറയുമ്പോൾ എന്റെ നെഞ്ചും പിടയുന്നുണ്ടയുരുന്നു ....