skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2011 ഒക്‌ടോബർ 17

പൊന്നോണം 11



It was  a first Dream,a Dream that did come true by the hardwork and effort of FINAL YEARS(2008-2012) .A challenge to make PONNONAM'11 a story of success in the history of St.Michael College of Engg. & Tech. An  Epic that can never written in the past and can never written in the future, The unique story of merry,joy and success...........


പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2011 മാർച്ച് 2

എന്നും എന്റെത്

ഞാന്‍ അന്ന്  കോളേജില്‍ നിന്നും ഇറങ്ങിയത്  ഒരുപാടു  സ്വപ്‌നങ്ങള്‍ കൊണ്ടാണ് ...മന്സ്സു നിറയെ അവള്‍ ആയിരുന്നു ...എന്റെ മാലാഖ .....ആദ്യമായി അവളെ കാണാന്‍ പോകുന്നു ...അവളുടെ ആ സ്വരമല്ല എനിക്കേറെ ഇഷ്ടം ...ആ പേര്  ആയിരുന്നു ..ഞാന്‍ ഒരിക്കലും അവളെയല്ലാതെ വേറെ ആരെയും ആഗ്രഹിച്ചിട്ടില്ല ......എനിക്ക് അവളെ വേണം ..എന്റെതായി ..എന്റെ മാത്രമായി ...സ്വപ്‌നങ്ങള്‍ മുഴുവന്‍ അവള്‍ മാത്രമായിരുന്നു... യാത്രകള്‍ എല്ലാം അവളെ തെടിയുള്ളതയിരുന്നു..അവളെ ഞാന്‍ ഒരുപാട്  ഇഷ്ടപെട്ടിരുന്നു... സ്നേഹിച്ചിരുന്നു ... ഇപ്പോഴും അവളെ ഞാന്‍ സ്നേഹിക്കുന്നു ...

                                 തണുപ്പ്  ഏറിവന്നു ...ചുറ്റുമുള്ള ബഹളങ്ങളില്‍ എന്റെ സ്വപങ്ങള്‍ മുങ്ങി പോകുമായിരുന്നില്ല ...
കാരണം ഞാന്‍ ആയിരുന്നു എന്റെ സ്വപ്‌നങ്ങള്‍...യന്ത്രശകടങ്ങള്‍ കരഞ്ഞുകൊണ്ട് മൂളി പറന്നു ..എനിക്കും ചിറക്  മുളച്ചപോലെ എന്റെ സ്വപ്നങ്ങളെ പോലെ... അവളുടെ ചിറകില്‍ കയറി പറക്കാന്‍ ഞാന്‍ ഒരുപാട്  ആഗ്രഹിച്ചിരുന്നു ...ഞാന്‍ അവിടെ എത്തിച്ചേര്‍ന്ന ആ നനുത്ത പ്രഭാതം  സ്വപ്‌നങ്ങള്‍ മരവിചിരുന്നില്ല....ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.. ആദ്യമായി  കാണുന്നതിന്റെ ആകംക്ഷയാണോ അതോ എന്റെ സ്വപ്നങ്ങളുടെ ശരവേഗതയാണോ ഞാന്‍ അവിടെ എത്തി ........

പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ►  2013 (4)
    • ►  ജൂൺ (3)
    • ►  മേയ് (1)
  • ►  2012 (6)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (2)
    • ►  മേയ് (3)
  • ▼  2011 (2)
    • ▼  ഒക്‌ടോബർ (1)
      • പൊന്നോണം 11
    • ►  മാർച്ച് (1)
      • എന്നും എന്റെത്
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes