skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2013 മേയ് 16

നൊമ്പരങ്ങൾ


മനസ്സിലെ മുറിവുകൾ മരുന്ന് കൊണ്ടുണക്കാൻ കഴിയില്ലല്ലോ .. എനിക്ക്   പറക്കാൻ  ചിറകുകളില്ല ..എന്റെ ചിറകുകൾ എന്റെ ആഗ്രഹങ്ങളായിരുന്നു .. കരിഞ്ഞ ചിറകുകൾ കൊണ്ട് പറക്കനാവില്ല .. ഓരോ തവണയും ഉയരങ്ങൾ ലക്ഷ്യമാക്കി പറന്നെങ്കിലും വീഴുകയായിരുന്നു ..ദേഹത്ത് ചെളി പറ്റിയെങ്കിലും  കൊട്ടികൊടഞ്ഞെഴുന്നേറ്റ്  വീണ്ടും പറക്കാൻ തയ്യാറെടുക്കുമായിരുന്നു ...





മനസ്സ്  എത്തുന്നിടത്ത്  ശരീരം എത്തതായപ്പോഴും  സങ്കടമുണ്ടയില്ല .. മനസ്സുണ്ടെന്നോർത്ത്  സന്തോഷിച്ചു .. മനസ്സിന്  ആദ്യം മുറിവേറ്റപ്പോൾതന്നെ തളർന്നു  . എങ്കിലും ഞെരങ്ങി നീങ്ങി .. വീണ്ടും വീണ്ടും പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തുകൾ കിട്ടയപ്പോൾ .. ഇനി എന്ത് ? ഞാനും ചരിത്രത്തിന്റെ ഓവുചാലുകളിലേക്ക് മാത്രം ഒതുങ്ങുകയാണോ ? 

 എന്നും  ഒറ്റയ്കായിരിക്കണമെന്നെ ആഗ്രഹിച്ചിട്ടോള്ളൂ .. ഒറ്റപെടുന്നതിന്റെ വേദനയും സന്തോഷവും നന്നായി അറിയുന്ന ഞാൻ മറ്റുള്ളവരെ ഒറ്റപെടാൻ അനുവദിച്ചില്ല . അവരും എന്നെ ഒറ്റയ്കാക്കിയപ്പോഴും ..
 ഇല്ല  എനിക്ക്  സങ്കടം തോന്നിയില്ല .. ഒറ്റപ്പെടാൻ ആഗ്രഹിക്കുമ്പോഴും എനിക്ക്  ചുറ്റുമുള്ള  എന്നെ  വേണ്ടാത്തവരെക്കുറിച്ച് ഞാൻ സങ്കടപെട്ടു .. ഞാൻ വെറുതെ ആർക്കെല്ലാമൊ  വേണ്ടി ദുഖിച്ചു


മനസ്സിന്റെ സന്തോഷം നഷ്ടപ്പെട്ടപ്പോൾ  ശരീരത്തിനും അതിനെ വേണ്ടാതായി ...


പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: ebin, ebin ephrem, ebinephrem, gabbar
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ▼  2013 (4)
    • ►  ജൂൺ (3)
    • ▼  മേയ് (1)
      • നൊമ്പരങ്ങൾ
  • ►  2012 (6)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (2)
    • ►  മേയ് (3)
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes