skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2012 ജൂൺ 16

വിലക്കപ്പെട്ട പാഠങ്ങള്‍

ഒരു വാലെന്റിനെസ് ദിനവും കൂടെ കടന്നു പോയി . ഇപ്പോഴും എന്റെ മനസ്സില്‍ .. അല്ല എന്നില്‍ പ്രണയം അവശേഷിക്കുന്നുവോ . അതോ ഞാനും ഒരു കാപട്യം നിറഞ്ഞ ചതിയനായ അവനെ പോലെ  ആകുകയാണോ ? അറിയില്ല

ജീവിതത്തില്‍ ഓരോ നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴേക്കും ഇനിയൊരിക്കലും ഇല്ല .. എന്നൊരു തീരുമാനം എടുത്തിട്ട് .. എന്ത് പറ്റി ? പിന്നെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്നു ..
 കാമാര്തനായ ഒരു മൃഗമായി മാറിയോ ഞാന്‍ .. പ്രണയം എന്നതിന്റെ വിശുദ്ധി അറിയാവുന്ന ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്ത്കൂട്ടുന്നത്

സദാചാരം നിറഞ്ഞ സദസ്സിനു മുന്പില്‍ പ്രസംഗിച്ചു കൈയടി വാങ്ങാന്‍ മാത്രമുള്ളതാണോ എനിക്ക് ...... എന്റെ അനുഭവങ്ങളല്ലേ ... എന്നെ മാറ്റിയത്‌ .. നഷ്ടപെട്ടതിനെതിരെയുള്ള ഒരു നിശബ്ദ പ്രതികരണമായിരുന്നില്ലേ ഇപ്പോള്‍ വരെ .. ഇനിയെങ്കിലും ...?
പോസ്റ്റ് ചെയ്തത് Unknown ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2 അഭിപ്രായ(ങ്ങള്‍):

clint stephen പറഞ്ഞു...

മകനെ നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നുണ്ട്.....മെഴുക് തിരി.നീ വിഷമിക്കരുത്....എന്നും അവള്‍ നിന്റെ കൂടെ ഉണ്ടാകും.....നിന്റെ ജീവിതസഘി ആയി.....

2012 ജൂൺ 17, 12:00 PM-ന്
Unknown പറഞ്ഞു...

മെഴുകുതിരി നീ കത്തിച്ചോ .. പ്രാര്ത്തിക്കാന്‍ ഉള്ള കാരണം ഒരു മാറ്റം വരുത്ത്തികൂടെ

2012 ജൂൺ 19, 11:03 AM-ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ►  2013 (4)
    • ►  ജൂൺ (3)
    • ►  മേയ് (1)
  • ▼  2012 (6)
    • ►  സെപ്റ്റംബർ (1)
    • ▼  ജൂൺ (2)
      • കരയുന്ന മാലാഖ
      • വിലക്കപ്പെട്ട പാഠങ്ങള്‍
    • ►  മേയ് (3)
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes