എനിക്ക് പ്രണയിക്കാന്‍ അറിയില്ല എന്ന ആ സത്യം അറിയാമായിരുന്നിട്ടും .. എന്തിനായിരുന്നു ?.. ഭ്രാന്തമായ ലഹരിയായി സിരകളില്‍ പടര്‍ന്നിരുന്നുവോ ? അതിന്റെ അടിമത്വത്തില്‍ ആയിരുന്നുവോ ഞാന്‍ ..നഷ്ട സ്വപ്നങ്ങള്‍ എല്ലാം ഒരു പുഞ്ചിരിയോടെ മറിച്ചുകളയാന്‍ സാധ്യിച്ചത് ഒരു പക്ഷെ മറ്റുള്ളവര്‍ പറയുന്ന പോലെ പ്രാന്ത് ഉള്ളതുകൊണ്ടാണോ ?
അതിജീവനത്തിന്റെ കാലങ്ങള്‍ .. മനസ്സ് പിന്നെയും ഇടറുന്നു .... പിന്നെയും ഒരാള്‍ സത്രത്തിലേക്ക് ..... :(



3 അഭിപ്രായ(ങ്ങള്):
തിരിച്ചു കിട്ടാത്തതും പാതി വഴിയില്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ളതുമായ സ്നേഹത്തിന്റെ പുറകെ പോകാതിരിക്കുന്നതല്ലേ അനിയാ നല്ലത്........
നിന്റെ കപ്പ് ഓഫ് ടീ വരും....വെയിറ്റ്....:)
അക്ഷരങ്ങൾ വായിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടി.
ഇതു വായിച്ചു നോക്കൂ
ഇനിയും തിരിച്ച് മറ്റൊന്ന് കിട്ടും എന്നും കരുതാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ