skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2012 മേയ് 25

ഒരു സത്രം സൂക്ഷിപ്പുകാരന്റെ നെഞ്ചിടിപ്പ്‌

എന്റെ പ്രണയങ്ങള്‍  എല്ലാം  അങ്ങനെ ആയ്യിരുന്നു ... രാത്രിയില്‍ മഞ്ഞു കൊണ്ടിരിക്കുന്ന സത്രം സൂക്ഷിപ്പുകാരന്‍  ..നേരം പുലരുമ്പോള്‍  അയാളെ തനിച്ചാക്കി എവിടെയ്കോ പോകുന്ന വഴിപോക്കര്‍ .. ഇനിയും ആരെങ്കിലും വരുമെന്ന   പ്രതീക്ഷയില്‍ ഞാന്‍  ..ഓരോ മുഖങ്ങളും ഓരോ പുതിയ പാഠങ്ങള്‍ ആയിരുന്നു.. വിരഹത്തിന്റെ  ...  വേദനയുടെ .. പ്രതീക്ഷയുടെ...സ്നേഹത്തിന്റെ ...വിശപ്പിന്റെ ....മരണത്തിന്റെ ...വിലപെട്ട പാഠങ്ങള്‍  ..വിലക്കപ്പെട്ട അധ്യായങ്ങളും ...

                   എനിക്ക്   പ്രണയിക്കാന്‍ അറിയില്ല  എന്ന ആ സത്യം അറിയാമായിരുന്നിട്ടും .. എന്തിനായിരുന്നു ?.. ഭ്രാന്തമായ ലഹരിയായി സിരകളില്‍   പടര്‍ന്നിരുന്നുവോ ? അതിന്റെ അടിമത്വത്തില്‍  ആയിരുന്നുവോ ഞാന്‍  ..നഷ്ട സ്വപ്‌നങ്ങള്‍  എല്ലാം ഒരു പുഞ്ചിരിയോടെ മറിച്ചുകളയാന്‍  സാധ്യിച്ചത് ഒരു പക്ഷെ മറ്റുള്ളവര്‍  പറയുന്ന പോലെ  പ്രാന്ത്  ഉള്ളതുകൊണ്ടാണോ ? 


അതിജീവനത്തിന്റെ കാലങ്ങള്‍   .. മനസ്സ് പിന്നെയും ഇടറുന്നു .... പിന്നെയും ഒരാള്‍   സത്രത്തിലേക്ക് ..... :( 
പോസ്റ്റ് ചെയ്തത് Unknown ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

3 അഭിപ്രായ(ങ്ങള്‍):

ലി ബി പറഞ്ഞു...

തിരിച്ചു കിട്ടാത്തതും പാതി വഴിയില്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ളതുമായ സ്നേഹത്തിന്റെ പുറകെ പോകാതിരിക്കുന്നതല്ലേ അനിയാ നല്ലത്........

നിന്റെ കപ്പ് ഓഫ് ടീ വരും....വെയിറ്റ്‌....:)

2012 മേയ് 27, 4:46 PM-ന്
Nassar Ambazhekel പറഞ്ഞു...

അക്ഷരങ്ങൾ വായിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടി.

ഇതു വായിച്ചു നോക്കൂ

2012 മേയ് 29, 3:11 PM-ന്
ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇനിയും തിരിച്ച് മറ്റൊന്ന് കിട്ടും എന്നും കരുതാം

2012 മേയ് 29, 8:27 PM-ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ►  2013 (4)
    • ►  ജൂൺ (3)
    • ►  മേയ് (1)
  • ▼  2012 (6)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (2)
    • ▼  മേയ് (3)
      • അവൾ .....എന്റെ മാത്രം നഷ്ടം
      • ചന്തിയും കുറെ ചിന്തകളും
      • ഒരു സത്രം സൂക്ഷിപ്പുകാരന്റെ നെഞ്ചിടിപ്പ്‌
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes