skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2013 ജൂൺ 12

ആളെ വേണം എന്ന് കേട്ട്

ഒരു പടത്തിൽ അഭിനയിക്കാൻ  ചാൻസ്  ചൊദ്യ്ച്ച് എഴുതിയ കത്ത് 

ഹൈ അളീ ,

ഞാൻ ഗബ്ബാർ ,ശരിക്കൊള്ള  പേര്  ആരും വിളിക്കത്തോണ്ട്  എനിക്ക്  തന്നെ ഓർമയില്ല. 

നല്ല ഒത്ത പൊക്കം 5' 11" അതിനൊത്ത വണ്ണം 
വയസ്സ്  കഴിഞ്ഞ മൂന്നു  കൊല്ലമായിട്ട്   ഇരുപത്   എന്ന്  തന്നെയാ  പറയാറ് 
മേക്ക്  അപ്പ്  ഇട്ടാൽ  റെഡി  ആവണ സൌന്ദര്യം കായികാധ്വാനം ഒള്ള വല്യ പണികളൊന്നും  എടുക്കിലേലും വേണ്ട കൊറച്ച്  ഐറ്റംസ്  ഉണ്ട്  കൈയിൽ , 
സൌണ്ട്  മോനെ കിടു  എന്നാ എല്ലാവരും പറയാറ്  അത്  എനിക്കും തോന്നിട്ടുണ്ട്  , പാട്ടുപാടാൻ  പറ്റില്ലെല്ലും നന്നായിട്ട്  തെറി വിളിക്കാൻ  അറിയാം 
അത്യാവശ്യത്തിനും അനാവശ്യത്തിനും ജീവിതത്തിൽ മൊത്തം തരികട ആയോണ്ടും , അഭിനയിക്കാൻ  അറയില്ല  എന്ന്  പറയാൻ പറ്റൂല്ല ,  

ഇനി ദേ എന്റെ 
FACEBOOK : 
https://www.facebook.com/ebinephrem
TWITTER : https://twitter.com/ImGabbar
എന്റെ  സ്വന്തം സൈറ്റ്  : http://ebinephrem.com/
കൊറച്ച്  എന്റെ  പല  പോസിലോള്ള പടങ്ങളും  ചേർക്കാണ്  , എന്തേലും ഉണ്ടേൽ അറിയിക്കണേ

പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2013 ജൂൺ 10

ഒരു മെയിൽ അയച്ചതാ

2013 ജൂൺ 7

അവസാനം

തോറ്റ്‌ ,  ജീവിതത്തിൽ , ആരുടേം ഒന്നും വേണ്ട , എനിക്ക്  വേണ്ടി ഞാൻ ഇത് വരെ ഒന്നും നേടിയിട്ടില്ല  . എല്ലാം ആർക്കെല്ലാം  വേണ്ടിയായിരുന്നു  എന്ന്  ചിന്തിച്ചിട്ടില്ല  . തിരിഞ്ഞു  നോക്കുന്നില്ല  കൊണ്ട്  പോയവർ  കൊണ്ട് പോയ്കൊള്ളട്ടെ  , എന്റെ ശവവും ഏതേലും കഴുകന്മാർ തിന്നു കൊള്ളട്ടെ  , എന്റെ ശരീരം കൊണ്ട് അവറ്റകളുടെ ഒരു നേരത്തെ പട്ടിണി മാറുമെങ്കിൽ  എനിക്ക് അത്രെയും  ഉപകാരം  എന്നെകൊണ്ട്  ഉണ്ടയികൊള്ളട്ടെ .

ഇരുപത്തി മൂന്നു വര്ഷം വളർത്തിയ തന്തയ്കും തള്ളയ്കും എന്നും കഞ്ഞിയിൽ ഉപ്പു ചേര്ക്കാൻ എന്നും കണ്ണീരു കൊടുക്കാനേ പറ്റിയൊള്ളൂ , കൂടെപ്പിറന്ന  പെങ്ങള്ക്ക്  സ്വന്തായിട്ട്‌ ഇത് വരെ ഒന്നും  വാങ്ങി കൊടുക്കാൻ പറ്റിയിട്ടില്ല  ,

സാധാരണക്കാരന്  എന്നും  സങ്കടങ്ങളെ ഉണ്ടാവൂ . ഇത്  വരെ സ്വന്തമായി  ഒന്നും  വേണമെന്ന്  ആഗ്രഹിക്കാത്ത  സ്വന്തമായ എല്ലാ സ്വപ്നങ്ങളും  കുഴിച്ചു മൂടി  തന്നെ സ്നേഹിക്കുന്നവര്ക്  വേണ്ടി ജീവിക്കണം എന്ന്  കൊതിച്ച  വെറും സാധാരണക്കാരൻ

കൂടെ നിന്നവർക്ക്  ഒന്നും  കൊടുക്കാൻ  കഴിഞ്ഞില്ല  സങ്കടങ്ങളല്ലാതെ . ഒരുമിച്ച്  കണ്ടു കൂട്ടിയ സ്വപങ്ങൾ  ചീട്ടുകൊട്ടാരം  പോലെ പൊളിഞ്ഞു വീണപ്പോ തളര്ന്നില്ല

ഇനിയും മറ്റുള്ളവരെ കണ്ണീരു കുടിപ്പിച്ചു  ജീവിച്ചട്ട്  എന്ത്  നേടാൻ  , മരിച്ചാലോ ഒളിചോടിയാലോ  .. അപ്പോഴും നാണക്കേട്‌  മാത്രം ..

കൊടുക്കാൻ തയ്യാറാണ്  സ്വന്തം  ജീവിതം .. തിരിച്ചു കൊടുക്കാമോ അവരുടെ സ്വപ്നങ്ങളെ .. എനിക്ക്  ഒന്നും വേണ്ട

പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ▼  2013 (4)
    • ▼  ജൂൺ (3)
      • ആളെ വേണം എന്ന് കേട്ട്
      • ഒരു മെയിൽ അയച്ചതാ
      • അവസാനം
    • ►  മേയ് (1)
  • ►  2012 (6)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (2)
    • ►  മേയ് (3)
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes