ഒരു പടത്തിൽ അഭിനയിക്കാൻ ചാൻസ് ചൊദ്യ്ച്ച് എഴുതിയ കത്ത്
ഹൈ അളീ ,
ഞാൻ ഗബ്ബാർ ,ശരിക്കൊള്ള പേര് ആരും വിളിക്കത്തോണ്ട് എനിക്ക് തന്നെ ഓർമയില്ല.
നല്ല ഒത്ത പൊക്കം 5' 11" അതിനൊത്ത വണ്ണം
വയസ്സ് കഴിഞ്ഞ മൂന്നു കൊല്ലമായിട്ട് ഇരുപത് എന്ന് തന്നെയാ പറയാറ്
മേക്ക് അപ്പ് ഇട്ടാൽ റെഡി ആവണ സൌന്ദര്യം കായികാധ്വാനം ഒള്ള വല്യ പണികളൊന്നും എടുക്കിലേലും വേണ്ട കൊറച്ച് ഐറ്റംസ് ഉണ്ട് കൈയിൽ ,
മേക്ക് അപ്പ് ഇട്ടാൽ റെഡി ആവണ സൌന്ദര്യം കായികാധ്വാനം ഒള്ള വല്യ പണികളൊന്നും എടുക്കിലേലും വേണ്ട കൊറച്ച് ഐറ്റംസ് ഉണ്ട് കൈയിൽ ,
സൌണ്ട് മോനെ കിടു എന്നാ എല്ലാവരും പറയാറ് അത് എനിക്കും തോന്നിട്ടുണ്ട് , പാട്ടുപാടാൻ പറ്റില്ലെല്ലും നന്നായിട്ട് തെറി വിളിക്കാൻ അറിയാം
അത്യാവശ്യത്തിനും അനാവശ്യത്തിനും ജീവിതത്തിൽ മൊത്തം തരികട ആയോണ്ടും , അഭിനയിക്കാൻ അറയില്ല എന്ന് പറയാൻ പറ്റൂല്ല ,
ഇനി ദേ എന്റെ
FACEBOOK : https://www.facebook.com/ ebinephrem
TWITTER : https://twitter.com/ImGabbar
അത്യാവശ്യത്തിനും അനാവശ്യത്തിനും ജീവിതത്തിൽ മൊത്തം തരികട ആയോണ്ടും , അഭിനയിക്കാൻ അറയില്ല എന്ന് പറയാൻ പറ്റൂല്ല ,
ഇനി ദേ എന്റെ
FACEBOOK : https://www.facebook.com/
TWITTER : https://twitter.com/ImGabbar
കൊറച്ച് എന്റെ പല പോസിലോള്ള പടങ്ങളും ചേർക്കാണ് , എന്തേലും ഉണ്ടേൽ അറിയിക്കണേ
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ