തോറ്റ് , ജീവിതത്തിൽ , ആരുടേം ഒന്നും വേണ്ട , എനിക്ക് വേണ്ടി ഞാൻ ഇത് വരെ ഒന്നും നേടിയിട്ടില്ല . എല്ലാം ആർക്കെല്ലാം വേണ്ടിയായിരുന്നു എന്ന് ചിന്തിച്ചിട്ടില്ല . തിരിഞ്ഞു നോക്കുന്നില്ല കൊണ്ട് പോയവർ കൊണ്ട് പോയ്കൊള്ളട്ടെ , എന്റെ ശവവും ഏതേലും കഴുകന്മാർ തിന്നു കൊള്ളട്ടെ , എന്റെ ശരീരം കൊണ്ട് അവറ്റകളുടെ ഒരു നേരത്തെ പട്ടിണി മാറുമെങ്കിൽ എനിക്ക് അത്രെയും ഉപകാരം എന്നെകൊണ്ട് ഉണ്ടയികൊള്ളട്ടെ .
ഇരുപത്തി മൂന്നു വര്ഷം വളർത്തിയ തന്തയ്കും തള്ളയ്കും എന്നും കഞ്ഞിയിൽ ഉപ്പു ചേര്ക്കാൻ എന്നും കണ്ണീരു കൊടുക്കാനേ പറ്റിയൊള്ളൂ , കൂടെപ്പിറന്ന പെങ്ങള്ക്ക് സ്വന്തായിട്ട് ഇത് വരെ ഒന്നും വാങ്ങി കൊടുക്കാൻ പറ്റിയിട്ടില്ല ,
സാധാരണക്കാരന് എന്നും സങ്കടങ്ങളെ ഉണ്ടാവൂ . ഇത് വരെ സ്വന്തമായി ഒന്നും വേണമെന്ന് ആഗ്രഹിക്കാത്ത സ്വന്തമായ എല്ലാ സ്വപ്നങ്ങളും കുഴിച്ചു മൂടി തന്നെ സ്നേഹിക്കുന്നവര്ക് വേണ്ടി ജീവിക്കണം എന്ന് കൊതിച്ച വെറും സാധാരണക്കാരൻ
കൂടെ നിന്നവർക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല സങ്കടങ്ങളല്ലാതെ . ഒരുമിച്ച് കണ്ടു കൂട്ടിയ സ്വപങ്ങൾ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീണപ്പോ തളര്ന്നില്ല
ഇനിയും മറ്റുള്ളവരെ കണ്ണീരു കുടിപ്പിച്ചു ജീവിച്ചട്ട് എന്ത് നേടാൻ , മരിച്ചാലോ ഒളിചോടിയാലോ .. അപ്പോഴും നാണക്കേട് മാത്രം ..
കൊടുക്കാൻ തയ്യാറാണ് സ്വന്തം ജീവിതം .. തിരിച്ചു കൊടുക്കാമോ അവരുടെ സ്വപ്നങ്ങളെ .. എനിക്ക് ഒന്നും വേണ്ട
.jpg)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ